ഞാന്‍ അച്ഛനെ പോലെയല്ല: വിനീത് ശ്രീനിവാസൻ അഭിമുഖം.

Movies

മലയാളത്തിന്റെ നവ സിനിമാ ഇടത്തില്‍, ഹൃദയം കൊണ്ട് സൗഹൃദവും പ്രണയവും സ്‌നേഹവും ഒന്നുചേര്‍ന്ന ചിത്രങ്ങള്‍ തീര്‍ത്ത സംവിധായകന്‍. തരംഗത്തിനും മീതെ സഞ്ചരിച്ച് കുറേ നല്ല പാട്ടുകള്‍ തീര്‍ത്ത ഗായകന്‍. വിനീത് ശ്രീനിവാസന് വിശേഷണങ്ങള്‍ അനവധിയാണ്.