CHAINA MIZAIL

യു​എ​സ് സൈ​നി​ക വി​വ​ര​ങ്ങ​ൾ ചൈ​ന ചോ​ർ​ത്തി; എ​ഫ്ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി

International

 

വാ​ഷിം​ഗ്ട​ൺ: യു​എ​സ് നാ​വി​ക​സേ​ന ക​രാ​റു​കാ​ര​ന്‍റെ പ​ക്ക​ൽ നി​ന്ന് അ​തീ​വ​ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചൈ​നീ​സ് സ​ർ​ക്കാ​ർ ചോ​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. സൂ​പ്പ​ർ സോ​ണി​ക് മി​സൈ​ൽ പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മാ​ണ് ചോ​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ന്‍ ഫെ​ഡ​റ​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍(​എ​ഫ്ബി​ഐ) അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും സി​ബി​എ​സ് ന്യൂ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്ത​ർ​വാ​ഹി​നി​ക​ളെ സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​മു​ള്ള ക​രാ​റു​കാ​ര​നെ​യാ​ണ് ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യ​മി​ട്ട​ത്. ന്യൂ​പോ​ർ​ട്ട് ആ​സ്ഥാ​ന​മാ​ക്കി​യ നേ​വ​ൽ അ​ണ്ട​ർ​സീ വാ​ർ​ഫെ​യ​ർ സെ​ന്‍റ​റി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​തെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി.

ആ​ന്‍റി-​ഷി​പ്പ് മി​സൈ​ൽ സം​വി​ധാ​നം, സീ ​ഡ്രാ​ഗ​ൺ പ​ദ്ധ​തി എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൈ​ബ​ർ സു​ര​ക്ഷാ വീ​ഴ്ച്ച​യെ കു​റി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച യു​എ​സ്പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജിം ​മാ​റ്റി​സ് ഉ​ത്ത​ര​വി​ട്ടി​ട്ടു​

Leave a Reply

Your email address will not be published. Required fields are marked *