gulf fruts stall

ഗൾഫിലെ പഴം, പച്ചക്കറി നിരോധനം; കേരളത്തിന്റെ നഷ്​ടം പാകിസ്​താന്​ ലാഭം

ജിദ്ദ: നിപ രോഗബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം,പച്ചക്കറി ഇറക്കുമതിക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ ലാഭമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വരുന്ന കുറവ് ഗള്‍ഫില്‍ നികത്താന്‍ തങ്ങളുടെ കയറ്റുമതി ഇരട്ടിയാക്കാന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍. പാകിസ്താന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് വഹീദ് അഹമദിനെ ഉദ്ധരിച്ച് അറബ് ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. നനിപ വൈറസ് ബാധയുടെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ കുവൈത്താണ് ആദ്യം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചത്. പിന്നാലെ യു.എ.ഇയും […]

Continue Reading
riyadh city

ജീവിതച്ചെലവ് ഏറിയ നഗരങ്ങളുടെ പട്ടികയിൽ റിയാദിന്​​ 60ാം സ്​ഥാനം

റിയാദ്: ലോകത്തെ ഏറ്റവും ജിവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ സൗദി തലസ്ഥാനമായ റിയാദ് 60ാം സ്ഥാനത്ത്. ആഗോള സാമ്പത്തിക സ്ഥാപനമായ യു.ബി.എസ് നടത്തിയ പഠനത്തിലാണ് റിയാദിലെ ഉയര്‍ന്ന വിലസൂചികയും വാങ്ങല്‍ശേഷിയും വരുമാനനിരക്കും വ്യക്തമാവുന്നത്. ആഗോള വിലസൂചികയില്‍ 60ാം സ്ഥാനത്തുള്ള റിയാദ് ജനങ്ങളുടെ ശരാശരി വരുമാന നിരക്കിന്റെ കാര്യത്തില്‍ 39 ാം സ്ഥാനത്തും, വാങ്ങല്‍ ശേഷിയുടെ കാര്യത്തില്‍ 24ാം സ്ഥാനത്തുമാണുള്ളത്. ഇവിടെ 24.5 മിനിട്ട് ജോലിചെയ്താല്‍ ഒരു ‘ബിഗ് മാക് ബര്‍ഗര്‍’ വാങ്ങാം. 130.2 മണിക്കൂര്‍ അതായത് ഏകദേശം ആറ് […]

Continue Reading