അർജുൻ ടെണ്ടുൽക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്; നന്ദിയറിച്ച് താരം

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മറ്റു ടീമുകളാരും തന്നെ താരത്തിനായി രംഗത്ത് വന്നിരുന്നില്ല. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ അർജുനെ സ്വന്തമാക്കിയത്. ലേലത്തിലെ അവസാനക്കാരനായാണ് മുംബൈ താരത്തെ ടീമിലേക്ക് എത്തിച്ചത്. തന്നിൽ വിശ്വാസമര്‍പ്പിച്ച കോച്ചുമാര്‍ക്കും ടീമുടമകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും നന്ദി രേഖപ്പെടുത്തി അർജുൻ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അർജുനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് മുംബൈ ഇന്ത്യൻസ് ടീമും ട്വീറ്റ് ചെയ്തു.

Continue Reading

പൂജാര ഇനി ചെന്നൈക്ക് വേണ്ടി കളിക്കും

ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ് ചേതേശ്വർ പൂജാര ഇനി ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം. ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണു പൂജാര ഐ പി എൽ കളിക്കാനെത്തുന്നത്. ഇന്നലെ ചെന്നൈയിൽ നടന്ന ലേലത്തിൽ 50 ലക്ഷം രൂപയ്ക്കാണ് പൂജാരയെ സി എസ് കെ സ്വന്തമാക്കിയത്. 2014 ന് ശേഷം പൂജാരയെ ആരും വാങ്ങിയിരുന്നില്ല. അതിനു മുൻപ് താരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ സ്ഥിരസാന്നിധ്യമായ പൂജാര […]

Continue Reading

ഐ.പി.എല്‍ ലേലം; ശ്രീശാന്ത് പുറത്ത്, ഇടംപിടിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

ഐ.പി.എല്‍ 14-ാം സീസണിന് മുന്നോടിയായുള്ള ലേലത്തിന്റെ അന്തിമ പട്ടികയായി. 292 താരങ്ങളടങ്ങിയ അന്തിമ പട്ടികയാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. എന്നാല്‍ മലയാളി പേസര്‍ എസ്. ശ്രീശാന്തിന് പട്ടികയില്‍ ഇടംനേടാനായില്ല. നേരത്തെ ലേലത്തില്‍ പങ്കെടുക്കുന്നതിനായി ശ്രീശാന്ത് പേര് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 1114 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ നിന്നാണ് 292 താരങ്ങളുടെ അന്തിമ പട്ടിക ബി.സി.സി.ഐ തയാറാക്കിയത്. ശ്രീശാന്തിന് ഇടംനേടാനായില്ലെങ്കിലും മലയാളി താരങ്ങളായ സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയിലുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും അന്തിമ […]

Continue Reading

ബി.സി.സി.ഐയുടെ ഓട്ടപരീക്ഷ; സഞ്ജുവിന് പരാജയം

ബി.സി.സി.ഐ യോയോ ടെസ്റ്റിനു പുറമേ താരങ്ങള്‍ക്കു നിര്‍ബന്ധമാക്കിയ രണ്ടു കിലോമീറ്റര്‍ ഓട്ടപരീക്ഷയില്‍ മലയാളി താരം സഞ്ജു സാംസണ്‍ പരാജയപ്പെട്ടു. സഞ്ജു ഉള്‍പ്പെടെ ആറു പേരാണ് ഓട്ട പരീക്ഷയില്‍ പരാജയപ്പെട്ടത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്ഖട്ട് എന്നിവരാണ് പരാജയപ്പെട്ടത്. പുതുതായി കൊണ്ടുവന്ന ഫിറ്റ്‌നസ് ടെസ്റ്റ് ആയതിനാല്‍ താരങ്ങള്‍ക്ക് രണ്ടാമതൊരു അവസരം കൂടി ലഭിക്കും. ഇതിലും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിനെതിരെ […]

Continue Reading

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ്; നാല് മാറ്റങ്ങളുമായി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ നാല് മാറ്റങ്ങളുമായി ഇംഗ്ലണ്ട്. റൊട്ടേഷൻ പോളിസി അനുസരിച്ച് ജെയിംസ് ആൻഡേഴ്സൺ, ജോസ് ബട്‌ലർ, ഡോം ബെസ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ജോഫ്ര ആർച്ചർ പരുക്കേറ്റ് പുറത്തായി.എന്നാൽ ഇവർക്ക് പകരക്കാരായി എത്തിയത് സ്റ്റുവർട്ട് ബ്രോഡ്, ബെൻ ഫോക്സ്, മൊയീൻ അലി, ക്രിസ് വോക്സ് എന്നിവരാണ്. 12ആമനായി ഒലി സ്റ്റോണും ടീമിൽ ഉൾപ്പെട്ടു.ഫെബ്രുവരി 13ന് ചെന്നൈയിലാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് 1-0നു മുന്നിലാണ്.ടെസ്റ്റിൽ 227 റൺസിനാണ് […]

Continue Reading
brazil-afp_625x300_1529264433066

ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി സ്വി​സ് പ​ട

  റോ​സ്റ്റോ​വ്: സ്വി​സ് പ​ട​യു​ടെ പ്ര​തി​രോ​ധ​പൂ​ട്ടി​ൽ‌ കു​രു​ങ്ങി ബ്ര​സീ​ലി​ന്‍റെ വി​ജ​യ​സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ നെ​യ്മ​റെ​യും സം​ഘ​ത്തെ​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പ്ര​തി​രോ​ധ​ക്കോ​ട്ട കെ​ട്ടി സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി. ക​ന​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​രു​പ​താം മി​നി​റ്റി​ൽ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യി​ലൂ​ടെ ബ്ര​സീ​ലാ​ണ് ആ​ദ്യം മു​ന്നി​ൽ ക​യ​റി​യ​ത്. ബോ​ക്സി​ന് മു​ന്നി​ൽ ല​ഭി​ച്ച പ​ന്ത് കു​ടീ​ഞ്ഞോ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​താം മി​നി​റ്റി​ല്‍ സ്റ്റീ​വ​ന്‍ സൂ​ബ​ർ‌ സ്വി​സ് ടീ​മി​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. ജെ​ർ​ദ​ൻ ഷ​കീ​രി എ​ടു​ത്ത കോ​ർ​ണ​ർ […]

Continue Reading
Argentinas-football-team

പ്രതിഷേധം ഫലംകണ്ടു, അര്‍ജന്റീന ഇസ്രായേലില്‍ കളിക്കില്ല

  ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി ഇസ്രായേലില്‍ സൗഹൃദം മല്‍സരം കളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. ഈ മാസം 10ന് നടത്താന്‍ തീരുമാനിച്ചിരുന്ന മല്‍സരത്തിനെതിരേ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഒപ്പം സുരക്ഷാ ഭീഷണിയും നിലനില്‍ക്കുന്നതിനാലാണ് അര്‍ജന്റീന മല്‍സരത്തില്‍ നിന്ന് പിന്‍മാറിയത്. ഇരു ഫുട്‌ബോള്‍ ഫെഡറേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കൂടാതെ മെസ്സി, മസ്‌കരാനോ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ഇസ്രായേലില്‍ കൡക്കാന്‍ വിസമ്മതിച്ചതായും റിപോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ […]

Continue Reading
thiem-and-zverev

ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സ്വെ​​രേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച് തീം

  പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡാ​​യ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വെ​​രേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച് ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീം ​​സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​റി​​ൽ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു നാ​​ലാം സീ​​ഡാ​​യ തീ​​മി​​ന്‍റെ ജ​​യം. സ്കോ​​ർ: 6-4, 6-2, 6-1. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ മാ​​ഡി​​സ​​ണ്‍ കെ​​യ്സ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ജൂ​​ലി​​യ പു​​ടി​​ൻ​​സേ​​വ​​യെ​​യാ​​ണ് കെ​​യ്സ് കീ​​ഴ​​ട​​ക്കി​​യ​​ത്. ആ​​ദ്യ സെ​​റ്റ് ടൈ​​ബ്രേ​​ക്ക​​റി​​ലേ​​ക്ക് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 7-6(7-5), 6-4നാ​​യി​​രു​​ന്നു അ​​മേ​​രി​​ക്ക​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം. പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ […]

Continue Reading

ഗോട്സെയ്ക്കു പിന്നാലെ സാനെയും ഔട്ട്; ജർമൻ ടീം ഇപ്പോഴും സമ്പന്നം!..

ബർലിൻ ∙ ജർമൻ കോച്ച് യോക്കിം ലോ വീണ്ടും വെടി പൊട്ടിച്ചു. ലോകകപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിച്ചപ്പോൾ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിലൊരാളായ ലിറോയ് സാനെ പുറത്ത്. കഴിഞ്ഞ ലോകകപ്പിൽ വിജയഗോൾ നേടിയ …

Continue Reading