സക്കർബർഗ് സമ്മതിച്ചു, 562,455 ഇന്ത്യയ്ക്കാരുടെ ഡേറ്റ ചോർത്തി, വലിയ തെറ്റ്!..

ഇന്ത്യയ്ക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് മേധാവി ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തി. 8.7 കോടി ഇന്ത്യൻ ഫെയ്സ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് 562,455 പേരുടെ ഡേറ്റകളാണ് ചോർത്ത.

Continue Reading