ലാ​വ​ലി​ൻ കേസ്: വാ​ദം ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​മെ​ന്ന് സി​ബി​ഐ

Kerala Latest News

ന്യൂഡൽഹി: ലാവ്ലിൻ കേസിൽ ചൊവ്വാഴ്ച മുതൽ വാദം ആരംഭിക്കാൻ തയ്യാറാണെന്ന് സിബിഐ സു​പ്രീം കോ​ട​തിയെ അറിയിച്ചു. ഇതുമായി ബദ്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥൻ അഭിഭാഷകരുമായി ചർച്ച നടത്തി.ചൊവ്വാഴ്ച വാദത്തിനു തയ്യാറാണെന്ന് മറ്റു കക്ഷികളും കോടതിയെ അറിയിച്ചു. നേരെത്തെ, ഈ കേസുമായി ബദ്ധപ്പെട്ട് 20 തവണ വാദം തു​ട​ങ്ങു​ന്ന​ത് മാ​റ്റി​വ​ച്ചി​രു​ന്നു.സി​ബി​ഐ​ അ​സൗ​ക​ര്യം അറിയിച്ചതിനെ തുടർന്നാണ് വാദം ഇ​ത്ര​യ​ധി​കം നീ​ണ്ടു​പോ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *