കൊല്ലത്ത് കന്യാസ്ത്രീ കോൺവെന്റിലെ കിണറിൽ മരിച്ച നിലയിൽ

Kerala Latest News

കൊല്ലം:കുരീപ്പുഴ കോൺവെന്റിൽ കന്യാ സ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്.

മുറിയിൽ നിന്ന് “ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മാകുറിപ്പിൽ പറയുന്നു.

രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറിൽ മൃതദേഹം കണ്ടെത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *