കുമ്പഴ: പത്തനംതിട്ടയില്‍ മാര്‍ദ്ധനമേറ്റ അഞ്ചു വയസുകാരി മരിച്ചു. രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുണ്ട്.
കുട്ടിയുടെ പിതാവാണ് മര്‍ദിച്ചതെന്നാണ് സൂചന. ഇയാള്‍ ലഹരിക്കടിമയാണെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.