IELTS യോഗ്യത നേടാത്ത നഴ്സുമാര്‍ക്ക് യൂറോപ്പില്‍ സുവര്‍ണ്ണാവസരം

  40 വയസില്‍ താഴെയുള്ള ബി എസ് സി, ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം ജോബ് ഓഫര്‍ ലെറ്ററും വിസയും ലഭിച്ചതിന് ശേഷം മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കിയാല്‍ മതി യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തകാലത്തായി മെഡിക്കല്‍ രംഗത്ത് വന്‍ തൊഴില്‍ അവസരങ്ങളാണ് പ്രത്യേകിച്ച് നഴ്സിംഗ് രംഗത്തുള്ളവര്‍ക്ക് കൈവന്നിരിക്കുന്നത്. മികച്ച സ്‌കോറോടെ IELTS പരീക്ഷ പാസായവര്‍ക്ക് മാത്രമായിരുന്നു യൂറോപ്പില്‍ ജോലികള്‍ക്ക് അധികൃതര്‍ പ്രവേശന അനുമതി നാളിതുവരെ നല്‍കിയിരുന്നത്. എന്നാല്‍ IELTS .യോഗ്യത ഇല്ലാത്ത നഴ്സുമാരെയും യൂറോപ്പിലെ ചില രാജ്യങ്ങളില്‍ […]

Continue Reading

യുവ എഞ്ചിനിയര്‍മ്മാര്‍ക്ക് സന്തോഷവാര്‍ത്ത. ജപ്പാനില്‍ നിങ്ങളെ കാത്തിരിക്കുന്നത് വന്‍ അവസരങ്ങള്‍

  കേരളത്തില്‍ വിവിധ എഞ്ചിനിയറിംഗ് കോളജുകളില്‍ പഠിച്ചിറങ്ങിയ നൂറുകണക്കിന് മിടുക്കരായ യുവ എഞ്ചിനിയര്‍മ്മാര്‍ക്ക് വന്‍ തൊഴില്‍ അവസരങ്ങളൊരുക്കി ജപ്പാന്‍ സര്‍ക്കാര്‍. ജാവാ, പി എച്ച് പി ഉള്‍പ്പെടെ വിവിധ പ്രോഗ്രാമിംഗ് ലാംഗ്വേജുകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലിയും കുടുംബവിസ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക. ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 32 വയസാണ്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉള്ളവര്‍ക്ക് സ്‌കൈപ്പ് വഴി ജപ്പാനിലെ തൊഴില്‍ ദാതാവുമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്ത്യയില്‍ നിന്നും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ […]

Continue Reading

ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട നഗരം ലീവിവ്;  സഞ്ചാരികളുടെയും മലയാളി വിദ്യാർത്ഥികളുടെയും പറുദീസ

പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ അതിപുരാതന നഗരമാണ് ലീവിവ്. 1500 ഓളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാര്‍പാത്തിയന്‍ മലനിരകള്‍ക്ക് സമീപത്താണ് ചരിത്രം ഉറങ്ങുന്ന ഈ നഗരം സ്ഥിതിചെയ്യുന്നത്. ഒരുവര്‍ഷം നൂറിലധികം ഉത്സവങ്ങള്‍ അരങ്ങേറുന്ന പ്രദേശം. നിരവധി സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികള്‍, ചരിത്ര സ്മാരകങ്ങള്‍, കത്തീഡ്രലുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങി നിരവധി പ്രത്യേകതകളാണ് ഈ കൊച്ചുനഗരത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്. നിരവധി മലയാളികളും ലീവിവിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേക. യൂറോപ്പിലെ തന്നെ പ്രശസ്തവും അതിപൂരാതനവുമായ ലീവിവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മധ്യ യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനമാണ് […]

Continue Reading
KHALIDA SIYA

ഖാലിദ സിയയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

  ധാക്ക: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ(72)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോർട്ട്. ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാൻ പരസഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫക്രൂൽ ഇസ്ലാം അലാംഗിർ പറഞ്ഞു. സിയയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മിർസ ഫക്രൂൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിദ സിയയ്ക്ക് ബംഗ്ലാദേശ് സുപ്രീംകോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് ആറു കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ […]

Continue Reading
CHAINA MIZAIL

യു​എ​സ് സൈ​നി​ക വി​വ​ര​ങ്ങ​ൾ ചൈ​ന ചോ​ർ​ത്തി; എ​ഫ്ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി

  വാ​ഷിം​ഗ്ട​ൺ: യു​എ​സ് നാ​വി​ക​സേ​ന ക​രാ​റു​കാ​ര​ന്‍റെ പ​ക്ക​ൽ നി​ന്ന് അ​തീ​വ​ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചൈ​നീ​സ് സ​ർ​ക്കാ​ർ ചോ​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. സൂ​പ്പ​ർ സോ​ണി​ക് മി​സൈ​ൽ പ​ദ്ധ​തി​യു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മാ​ണ് ചോ​ർ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ന്‍ ഫെ​ഡ​റ​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍(​എ​ഫ്ബി​ഐ) അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും സി​ബി​എ​സ് ന്യൂ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്ത​ർ​വാ​ഹി​നി​ക​ളെ സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​മു​ള്ള ക​രാ​റു​കാ​ര​നെ​യാ​ണ് ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യ​മി​ട്ട​ത്. ന്യൂ​പോ​ർ​ട്ട് ആ​സ്ഥാ​ന​മാ​ക്കി​യ നേ​വ​ൽ അ​ണ്ട​ർ​സീ വാ​ർ​ഫെ​യ​ർ […]

Continue Reading

ചൈനയിലെ യുഎസ് നയതന്ത്രജ്ഞർക്കും അജ്ഞാത രോഗം

  വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​ന​​​യി​​​ലെ നി​​​ര​​​വ​​​ധി യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ർ​​​ക്ക് അ​​​ജ്ഞാ​​​ത​​​രോ​​​ഗം ബാ​​​ധി​​​ച്ചു. ഇ​​​വ​​​രെ കൂ​​​ടു​​​ത​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി യു​​​എ​​​സി​​​ലേ​​​ക്കു മ​​​ട​​​ക്കി​​​വി​​​ളി​​​ക്കു​​ക​​യാ​​ണെ​​ന്നു​​സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ക്യൂ​​​ബ​​​യി​​​ലെ യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ർ​​​ക്കു ബാ​​​ധി​​​ച്ച ത​​​ര​​​ത്തി​​​ലു​​​ള്ള രോ​​​ഗ​​​മാ​​​ണു ചൈ​​​ന​​​യി​​​ലും കാ​​​ണ​​​പ്പെ​​​ട്ട​​​ത്. ശ​​​ബ്ദ​​​വീ​​​ചി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​ണു രോ​​​ഗ​​​ബാ​​​ധ​​​യെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. തെ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ഗു​​​വാം​​​ഗ്ഷു​​​വി​​​ലെ ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം ആ​​​ദ്യം രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്ന് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ൽ ടീ​​​മി​​​നെ ചൈ​​​ന​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. ഇ​​​വ​​​രു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു […]

Continue Reading
Maria-Fernanda-Espinosa-foto

ഐക്യരാഷ്ടസഭയുടെ തലപ്പത്ത് ഇനി എസ്പിനോസ ഗാര്‍സെസ

  ന്യൂയോര്‍ക്ക്:193 അംഗങ്ങളുള്ള ഐക്യരാഷ്ട്ര സഭ ജനറല്‍ അംസ്ലബിയുടെ പൂതിയ പ്രസിഡന്റായി ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രിയായ മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് തിരഞ്ഞെടുക്കപെട്ടു. ഐക്യരാഷ്ടസഭയുടെ 73 വര്‍ഷത്തെ ചരിത്രത്തില്‍ തലപ്പത്ത് എത്തുന്ന നാലാം വനിതയാണ് എസ്പിനോസ ഗാര്‍സെസ.അടുത്ത ജനറല്‍ അസംബ്ലിയില്‍ എസ്പിനോസ ഗാര്‍സെസ് ചുമതലയേല്‍ക്കും.നേരത്തെ 2006ലായിരുന്നു ഐക്യരാഷ്ടസഭയില്‍ പ്രസിഡന്ററായി ഒരു വനിത അവസാനമായി സേവനം അനുഷ്ഠിച്ചത്. ബഹറിന്റെ ഷീക്ക ഹയാ റാഷദ് അല്‍ ഖലിഫായിരുന്നു ഇത്.ഇതുമായി ബന്ധപ്പെട്ട പ്രമേയം ചൊവ്വാഴ്ച്ചയാണ് ജനറല്‍ അസംബ്ലി അംഗീകരിച്ചത്.ഗാര്‍സെസ് ഹോണ്ടുറാസിന്റെ സ്ഥിരം […]

Continue Reading
trum & kim

ഉച്ചകോടി ചൊവ്വാഴ്ച രാവിലെ ഒന്പതിനു സിംഗപ്പൂരിൽ

  വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ടു​​​ത്ത ചൊ​​​വ്വാ​​​ഴ്ച സിം​​​ഗ​​​പ്പൂ​​​ർ സ​​​മ​​​യം രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നാ​​​യി​​​രി​​​ക്കും ലോ​​​കം ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന കിം- ​​​ട്രം​​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കു​​​ക​​​യെ​​​ന്നു വൈ​​​റ്റ്ഹൗ​​​സ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. വേ​​​ദി സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ സെ​​​ന്‍റോ​​​സ ദ്വീ​​​പ് പ്ര​​​ത്യേ​​​ക സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ആ​​​തി​​​ഥേ​​​യ രാ​​​ജ്യ​​​മാ​​​യ സിം​​​ഗ​​​പ്പൂ​​​ർ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​വി​​​ട​​​ത്തെ ക​​​പ്പെ​​​ല്ലാ ഹോ​​​ട്ട​​​ൽ ഉ​​​ച്ച​​​കോ​​​ടി​​​ക്കു വേ​​​ദി​​​യാ​​​കുമെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. നേ​​​ര​​​ത്തെ ഷാം​​​ഗ്രി​​​ല ഹോ​​​ട്ട​​​ലും പ​​​രി​​​സ​​​ര​​​വും ഇ​​​തേ​​​പോ​​​ലെ സു​​​ര​​​ക്ഷാ മേ​​​ഖ​​​ല​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ര​​​ന്നു. സിം​​​ഗ​​​പ്പൂ​​​രി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ള്ള യു​​​എ​​​സ് സം​​​ഘം ഉ​​​ച്ച​​​കോ​​​ടി സം​​​ബ​​​ന്ധി​​​ച്ച […]

Continue Reading