മോഹന്‍ലാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കൊച്ചി: നടൻ മോഹന്‍ലാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു . അമൃത ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എല്ലാവരും വാക്‌സിനേഷൻ സ്വീകരിക്കണമെന്നും നമുക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണ് കോവിഡ് വാക്‌സിന്‍ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്

കൊച്ചി: മലയാളിയുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്ന് അഞ്ചു വര്‍ഷം. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവന്‍ മണിയെ ഓര്‍ക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവായിരിന്നു. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍ റൗണ്ടറായിരുന്നു കലാഭവന്‍ മണി. […]

Continue Reading

മോഹന്‍ലാല്‍ നായകനായ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍

കൊച്ചി: ഒടിടി റിലീസിന് തൊട്ടുപിന്നാലെ മോഹന്‍ലാല്‍ നായകനായ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍. ഇന്ന് പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി.നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നും വിവരം. ആമസോണ്‍ പ്രൈം ചോര്‍ച്ചയ്ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം- 2 നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ […]

Continue Reading

മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണം എന്നുണ്ട്: പാര്‍വതി

പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ കഥാപാത്രം സത്യസന്ധമായി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മാധവികുട്ടിയോട് കാണിക്കേണ്ട ആദരവ് അവരുടെ ജീവിതത്തെ വിവാദകരമാക്കാതിരിക്കുക എന്നതാണ്. അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമാണെന്നും പാര്‍വതി ഗൃഹലക്ഷ്മിയോട് പറഞ്ഞു. മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് അടിവരയിട്ടു പറയുന്നു. ഒരിക്കല്‍ പോലും താന്‍ നേരിട്ടു കണ്ടിട്ടില്ല. വായിച്ചുള്ള അറിവാണ്. അവരോട് കാണിക്കേണ്ട ഏറ്റവും വലിയ ആദരവ് അവരുടെ ജീവിതത്തെ വിവാദകരം ആക്കാതിരിക്കുകയാണ് എന്ന് വിശ്വസിക്കുന്നു എന്നാണ് പാര്‍വതിയുടെ വാക്കുകള്‍. […]

Continue Reading

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

പ്രണയദിനത്തിൽ പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്റെ ടീസര്‍ പുറത്തിറങ്ങും. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ടീസര്‍ പതിനാലാം തിയ്യതി പുറത്തിറങ്ങുമെന്ന വിവരം പുറത്തുവിട്ടത്. പ്രണയദിനത്തില്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്താനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ പൂജ ഹെഗ്‌ഡെയുടെ നായകനായി പ്രഭാസ് എത്തുന്നു […]

Continue Reading

ത​മി​ഴ് ന​ട​ൻ സൂ​ര്യ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി

ചെ​ന്നൈ: ത​മി​ഴ് ന​ട​ൻ സൂ​ര്യ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ ക​ഴി​ഞ്ഞ് സൂ​ര്യ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തിയതായി സ​ഹോ​ദ​ര​നും ന​ട​നു​മാ​യ കാ​ർ​ത്തി ട്വീ​റ്റ് ചെ​യ്തു. ”അ​ണ്ണാ തി​രി​കെ വീ​ട്ടി​ലെ​ത്തി, എ​ല്ലാം സു​ര​ക്ഷി​ത​മാ​ണ്. ഏ​താ​നും ദി​വ​സ​ത്തേ​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. നി​ങ്ങ​ളു​ടെ​യെ​ല്ലാം പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ന​ന്ദി പ​റ​യാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല.” – കാർത്തി ട്വീ​റ്റി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് സൂ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സൂര്യ ത​ന്നെ​യാ​ണ് രോ​ഗവി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്. “എ​നി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, […]

Continue Reading

പ്രണയസാഫല്യം; ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

  കൊച്ചി: ജഗതി ശീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിര താമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം.. ഉത്തരേന്ത്യന്‍ രീതിയില്‍ വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി വിവാഹ വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്റെ വേഷം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. […]

Continue Reading

ഫാൻസ് അസോസിയേഷൻ വേണ്ടെന്നുവെച്ചതാണ്, പക്ഷേ; ടൊവിനോ പറയുന്നു.

ട്രെയിൻ ഇല്ലാത്ത തീവണ്ടി, ഫുട്ബോൾ ഇല്ലാത്ത മറഡോണ. പക്ഷെ രണ്ടിലും ടൊവീനോയുണ്ട്. തീവണ്ടി എന്ന ചിത്രത്തിലെ തീവണ്ടിയും മറഡോണയിലെ മറഡോണയും ടൊവീനോ തന്നെ.  2017–ൽ ഹിറ്റുകളുടെ ഒരു നിര തന്നെ തീർത്ത ടൊവ.

Continue Reading

ഞാന്‍ അച്ഛനെ പോലെയല്ല: വിനീത് ശ്രീനിവാസൻ അഭിമുഖം.

മലയാളത്തിന്റെ നവ സിനിമാ ഇടത്തില്‍, ഹൃദയം കൊണ്ട് സൗഹൃദവും പ്രണയവും സ്‌നേഹവും ഒന്നുചേര്‍ന്ന ചിത്രങ്ങള്‍ തീര്‍ത്ത സംവിധായകന്‍. തരംഗത്തിനും മീതെ സഞ്ചരിച്ച് കുറേ നല്ല പാട്ടുകള്‍ തീര്‍ത്ത ഗായകന്‍. വിനീത് ശ്രീനിവാസന് വിശേഷണങ്ങള്‍ അനവധിയാണ്. 

Continue Reading

എന്നെയും ധർമനെയും അടിച്ച് പിരിക്കാന്‍ നോക്കി: പിഷാരടി…

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും

Continue Reading