ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രഭാസ്

ആദിപുരുഷില്‍ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകള്‍ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോന്‍ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂളില്‍ നേരിട്ട് കാണാമെന്ന പ്രതീക്ഷ പങ്കു വെക്കുകയും ചെയ്തു. പ്രഭാസിന് പിന്നാലെ സംവിധായകന്‍ ഓം റൗട്ടും ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രഭാസും കൃതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കി ത്രിഡി രൂപത്തിലാണ് ഓം റൗട്ട് ചിത്രം ഒരുക്കുന്നത്. പ്രമുഖ […]

Continue Reading