സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വനിതയ്ക്ക് കഴുമരമൊരുങ്ങുന്നു, തൂക്കിക്കൊല്ലുന്നത് കുടുംബത്തിലെ ഏഴുപേരെ വെട്ടിക്കൊന്ന യുവതിയെ

ലക്നൗ: സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നു. രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലയിലെ മുഖ്യ പ്രതി ഷബ്നത്തിന്റെ വധശിക്ഷയാണ് നടപ്പാക്കുന്നത്. കാമുകനുമായുളള ബന്ധത്തെ എതിര്‍ക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബാംഗങ്ങളായ ഏഴുപേരെയാണ് ഷബ്നവും കാമുകനും ചേര്‍ന്ന് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വധശിക്ഷ നടപ്പാക്കാനുളള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് എന്നുവേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മരണവാറണ്ട് പുറപ്പെടവിക്കുന്നതിന് പിന്നാലെ വധശിക്ഷ നടപ്പാക്കുമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. കഴുമരത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും തൂക്കുകയര്‍ ജയിലില്‍ […]

Continue Reading

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം; കാണാതായവര്‍ക്കായി തെരച്ചില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. നിരവധി പേരെ വെള്ളത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലത്തില്‍ നിന്നു ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ഏഴ് പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ 7.30-നായിരുന്നു അപകടം. സിദ്ധിയില്‍ നിന്നു സാറ്റ്‌നയിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ശാരദ കനാലിലേക്ക് മറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശ് ദുരന്തനിവാരണ സേന അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം സുഗമമാകാന്‍ ബന്‍സാഗര്‍ […]

Continue Reading

ബാങ്കിംഗ് സ്വകാര്യവത്ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി :ബാങ്കിംഗ് സ്വകാര്യവത്ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ആദ്യ ഘട്ട പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ നടപടി ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ സ്വകാര്യവത്ക്കരിക്കാന്‍ നാല് പൊതുമേഖല ബാങ്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ഇക്കാര്യത്തിലെ നയപരമായ തീരുമാനത്തിന് പിന്നാലെ നപടികളും കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ […]

Continue Reading

പ്രണയദിനത്തില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു; ജീവനൊടുക്കിയത് യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തതോടെ

ബെംഗളൂരു: പ്രണയദിനത്തില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു. ബെലഗാവി ജില്ലയിലെ കതലപൂരിലാണ് സംഭവം. ആസിഫ് (21) പെണ്‍സുഹൃത്ത് മസബി (19) എന്നിവരാണ് തൂങ്ങി മരിച്ചത്. വിവാഹത്തിന് മസബിയുടെ കുടുംബാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ഇരുവരും ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മസബിയുടെ വിവാഹം മറ്റൊരു ആളുമായി വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്‌തത്.

Continue Reading

തമിഴ്‌നാട്ടില്‍ വീണ്ടും പടക്കശാലയില്‍ സ്‌ഫോടനം; ഒമ്പത് പേര്‍ക്ക് പരിക്ക്

ശിവകാശി: തമിഴ്‌നാട്ടില്‍ വീണ്ടും പടക്കശാലയില്‍ സ്‌ഫോടനം. ശിവകാശിയിലെ കെആര്‍ പടക്കനിര്‍മാണശാലയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. 70 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ സത്തൂരിനു സമീപം അച്ചന്‍കുളം ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചിരുന്നു. ശ്രീ മാരിയമ്മാള്‍ പടക്കനിര്‍മാണശാലയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. ടക്കമുണ്ടാക്കുന്നതിനായി രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. […]

Continue Reading

ജ​മ്മു കാ​ഷ്മീ​രി​ൽ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ൻ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ കു​ൽ​ഗാ​മി​ൽ നിന്ന് ഭീകരനെ സൈന്യം പിടികൂടി. സാ​ഹൂ​ർ അ​ഹ​മ്മ​ദ് എന്ന ഭീകരനാണ് സുരക്ഷാ സെസ്നയുടെ പിടിയിലായത്. മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളെ​യും, പോ​ലീ​സു​കാ​രെ​യും വധിച്ചയാളാണ് സഹൂർ. ടി​ആ​ർ​എ​ഫ് എ​ന്ന നി​രോ​ധി​ത സം​ഘ​ട​യി​ൽ അം​ഗ​മാ​ണ് ഇയാൾ.കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​യാ​ളെ കാ​ഷ്മീ​ലെ​ത്തി​ക്കും.

Continue Reading

രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി

ന്യൂഡൽഹി :രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കവെ മരണമടഞ്ഞ 200 ഓളം പേരെ അനുസ്മരിക്കാന്‍ മൗനപ്രാര്‍ത്ഥന നടത്തിയ സംഭവത്തിലാണ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത് . ബിജെപി അംഗങ്ങളായ സഞ്ജയ് ജയ്‌സ്വാള്‍, രാകേഷ് സിംഗ്, പി.പി. ചൗധരി എന്നിവരുടേതാണ് അവകാശ ലംഘന നോട്ടിസ്. തൃണമൂല്‍, ഡിഎംകെ അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി സ്പീക്കറുടെ അനുമതി തേടാതെ നടത്തിയ മൗന പ്രാര്‍ത്ഥനയ്ക്ക് എതിരെ ആണ് […]

Continue Reading

വിവാഹേതരബന്ധം ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു

കാണ്‍പൂര്‍: വിവാഹേതരബന്ധം ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. അഖിലേഷ് നിഷാദെന്നയാളാണ് ഭാര്യയെ ജീവനോടെ കത്തിച്ചത്. അഖിലേഷ് ഭാര്യ അഞ്ജലിയെ (24) ബുധനാഴ്ച രാത്രി മെഡിക്കല്‍ ചെക്കപ്പിനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോകുകയും അലംനഗറിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ജലിയെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചു വീഴ്ത്തിയ ശേഷം അഖിലേഷ് കത്തുന്ന ദ്രാവകമൊഴിച്ച് തീകൊളുത്തി. അടുത്ത ദിവസം കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയില്‍ പ്രദേശവാസികളാണ് കണ്ടെത്തിയത്. കൊല്ലപ്പെടുമ്‌ബോള്‍ അഞ്ജലി ഒന്‍പതുമാസം ഗര്‍ഭിണിയായിരുന്നു. […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തു: രാഹുൽ ഗാന്ധി

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിന്നും പിന്‍വലിയുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരിന്റെ ചൈനയുമായുള്ള കരാർ സംബന്ധിച്ച് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ചൈനയുമായുള്ള നിരന്തരമായ ചർച്ചയിൽ ഇന്ത്യ ഒന്നും സമ്മതിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ ഒരിഞ്ച് പ്രദേശം പോലും ആരും കൈക്കലാക്കാൻ അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിന് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനം. പാർലമെന്റിന്റെ ഇരുസഭകളിലും […]

Continue Reading

ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ കോവിഡ് വാക്‌സിന്‍ ഡോസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിവിധ രാജ്യൺഹാളിലേക്കായി കയറ്റുമതി ചെയ്‌തെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല്‍. അതേസമയം, സൗഹൃദരാജ്യങ്ങള്‍ക്ക് വാക്സിനുകൾ സൗജന്യമായി നല്‍കിയതെന്നും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ഉള്‍പ്പെടെയുള്ളത് കണക്കാക്കിയാണിതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ജനുവരി മുതലാണ് മറ്റു രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ഇന്ത്യ ആരംഭിച്ചത്. ആഭ്യന്തര വാക്‌സിന്‍ ആവശ്യകതയ്ക്കാണ് ഇന്ത്യയുടെ പ്രഥമ പരിഗണന. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 125.4 കോടി രൂപയുടെ […]

Continue Reading