എവർ ഗിവൺ ചലിച്ചു തുടങ്ങി; തടസ്സം നീക്കിയതായി കമ്പനി അധികൃതർ
കയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പലായ എവർ ഗിവൺ ചലിച്ച് തുടങ്ങി. ഷിപ്പിംഗ് സർവീസസ് കമ്പനിയായ ഇഞ്ച്കേപ്പിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇതു റിപ്പോർട്ട് ചെയ്തത്. കൂടാതെ തടസങ്ങൾ നീക്കി കപ്പൽ ചലിച്ച് തുടങ്ങിയതായി കമ്പനി അറിയിച്ചു.
Continue Reading