കെ ടി ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്‍ ചാരനെ പോലെ; കെ സുരേന്ദ്രന്‍

കെടി ജലീല്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടു പ്രശ്നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യദ്രോഹക്കുറ്റമാണ് ജലീല്‍ ചെയ്തിരിക്കുന്നത്. തികഞ്ഞ രാജ്യദ്രോഹനിലാപാടാണ് ജലീലിന്റേതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാകിസ്ഥാനുവേണ്ടിയാണ് ജലീല്‍ സംസാരിക്കുന്നത്. പാകിസ്ഥാന്‍ ചാരനെ പോലായാണ് ആ വാക്കുകള്‍ പുറത്തുവന്നത്. ഇന്ത്യയുടെ പരമോന്നതധികാരം അംഗീകരിക്കാന്‍ കഴിയാത്ത ആള്‍ പാകിസ്ഥാനില്‍ പോകട്ടെയെന്നും അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞുവിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് രാജ്യത്ത് ജീവിക്കാന്‍ കഴിയുക. ചോറ് ഇങ്ങും കൂറ് […]

Continue Reading