കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായ രോഗിയെ സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവേ കാണാതായ രോഗിയെ സമീപത്തുള്ള ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം വെച്ചൂർ തുണ്ടിയിൽ ടി എസ് പ്രദീപിനെ (52) ആണ് ലോഡ്ജ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്. മൂന്ന് ദിവസം മുന്‍പാണ് ഇദ്ദേഹം ചികിത്സ തേടി മെഡിക്കൽ കോളേജിൽ എത്തിയത്. തുടർന്ന് 7-ാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മൂത്ത സഹോദരനെ ഫോണില്‍ വിളിച്ച്‌ തനിക്ക് തൊണ്ടയ്ക്കും വയറിലും കാന്‍സര്‍ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും […]

Continue Reading