കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു
കോഴിക്കോട്: കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുട്ടിയും മരിച്ചു. ആനക്കുളം സ്വദേശി ഹര്‍ഷയും മൂന്നു വയസുകാരന് നന്ദുവുമാണ് മരിച്ചത്. കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടിയാണ് അപകടം. ആത്മഹത്യയെന്ന് സംശയമെന്ന് കൊയിലാണ്ടി പോലീസ് പറയുന്നു.
Continue Reading