കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍
കൊല്ലം: മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കൊല്ലം കുണ്ടറ പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയെയാണ് (25) പോലിസ് കസ്റ്റഡിയിലെടുത്തത്. മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദിവ്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോലീസ് നിഗമനം. അതേസമയം, ദിവ്യ മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ മൃതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഉച്ചയ്ക്ക് ശേഷം ഡോ. ബബൂല്‍ […]
Continue Reading