മുഹമ്മദിന് ചികില്‍സാ സഹായമായി ലഭിച്ചത് 46.78 കോടി

തിരുവനന്തപുരം: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ മാട്ടൂലിരിലെ ഒന്നരവയസുകാരന്‍ മുഹമ്മദിനായി പിരിച്ചത് 46.78 കോടി രൂപ. രണ്ട് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സമാഹരിച്ചത്. എം. വിജിന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ചികിത്സാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 7,70,000 പേരാണ് ഇത്രയും പണം നല്‍കിയതെന്നും ചികിത്സാ കമ്മിറ്റി അറിയിച്ചു. മുഹമ്മദിനുള്ള മരുന്ന് അടുത്ത മാസം ആറിന് നാട്ടിലെത്തുമെന്നും എംഎല്‍എ പറഞ്ഞു. അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ മാട്ടൂല്‍ കപ്പാലം […]

Continue Reading