ഡി.സി.സി പുനഃസംഘടന: ഫലപ്രദമായ ചർച്ച നടന്നില്ലെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
ആലപ്പുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും രംഗത്ത്. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതില്‍ കുറെകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തലില് നടത്തേണ്ടതായിരുന്നുവെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കുറച്ചുകൊണ്ടുവരാമായിരുന്നു. സംസ്ഥാനതലത്തില്‍ അത്തരത്തിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷുക്കകയാണ്. അത്തരത്തിലുള്ള ചര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെല്‍ കുറയുമായിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടതിന് അദ്ദേഹത്തിനോട് നന്ദി പറയുന്നു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്മാരായ 14 പേര്‍ക്കും […]
Continue Reading