മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ നി​ർ​ബ​ന്ധി​ച്ചു, ജാമ്യം നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി; ഇ​ഡി​ക്കെ​തി​രെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​ന്ദീ​പ് നാ​യ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് എ​തി​രെ സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​ർ. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും, മ​ന്ത്രി​മാ​രു​ടെ​യും, ഒ​രു ഉ​ന്ന​ത നേ​താ​വി​ന്‍റെ മ​ക​ന്‍റെ​യും പേ​ര് പ​റ​യാ​ൻ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ നിർബന്ധിച്ചതായി ചൂണ്ടിക്കാട്ടി എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി​ക്ക് ക​ത്ത​യ​ച്ചു. ഇ​വ​രു​ടെ പേ​ര് പ​റ​ഞ്ഞാ​ൽ ജാ​മ്യം നേ​ടാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് വാഗ്ദാനം നൽകിയിരുന്നതായും കത്തിൽ പറയുന്നു. ഇ​ല്ലെ​ങ്കി​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജ​യി​ലി​ലാ​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തിഎന്നും സന്ദീപ് കത്തിൽ വ്യക്തമാക്കുന്നു. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​രെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്കാ​ത്ത​തി​നാ​ൽ ഉ​റ​ങ്ങാ​ൻ പോ​ലും […]

Continue Reading