തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങിമരിച്ച നിലയിൽ
തൃശൂർ: അന്തിക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് സ്വദേശി ഗോപാലൻ (70), ഭാര്യ മല്ലിക (65), മകൻ റിജു (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നേരത്തെ, റിജുവിന്റെ ഭാര്യയുടെ ഗാർഹികപീഡന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
Continue Reading