വിതുര കേസ്; ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും
കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം കടയ്ക്കല്‍ ജുബേരിയ മന്‍സിലില്‍ ഷാജഹാന് (സുരേഷ്, 51) 24 വര്‍ഷം തടവ്. വിവിധ വകുപ്പുകളിലായാണ് 24 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ഇതോടെ പത്ത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജോണ്സണ് ജോണ്‍ ആണ് ശിക്ഷ പ്രഖ്യാപിത്. 1,09,000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 1995 […]
Continue Reading