ഓടുന്ന ട്രെയിനിൽ യുവതിയെ കയറിപിടിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

India

ബെംഗളൂരു: മംഗളൂരുവിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗീകമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ട്രെയിനിൽ യാത്ര ചെയ്യവേ ഇയാള്‍ യുവതിയുടെ ശരീരത്തിൽ നിരന്തരം സ്പർശിക്കുകയായിരുന്നു.

യുവതി സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് മംഗളൂരു റെയിൽ‌വേ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *