ചൈനയിൽ ബിബിസി ചാനലിനു നിരോധനം ഏർപ്പെടുത്തി

International

ബെയ്‌ജിങ്‌ :ചൈനയിൽ ബിബിസി ചാനലിനു നിരോധനം ഏർപ്പെടുത്തി. ബിബിസി വേൾഡ് ന്യൂസ് ചാനലിനാണ് വിലക്ക് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പ്രക്ഷേപണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ചാനൽ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിർവ്വഹണ സംവിധാനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *