കൊവിഡ്‌ രണ്ടാം തരംഗം; രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പേ​ര്‍​ക്കു കൂ​ടി കൊവിഡ്‌; 354 മ​ര​ണം

India Latest News

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 53,480 പേ​ര്‍​ക്കു കൂ​ടി പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 41,280 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 354 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യെ മരിച്ചതായും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,21,49,335 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 1,14,34,301 പേ​ര്‍ ഇ​തി​നോ​ട​കം രോ​ഗ​മു​ക്തി നേ​ടി. 5,52,566 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. 1,62,468 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.അതേസമയം, 6,30,54,353 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *