കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

Kerala Latest News

കോഴിക്കോട് :കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു .ചെന്നൈ-മംഗലാപുരം സൂപ്പര്ഫാസ്റ് എക്സ്പ്രസ്സ് ട്രെയിനിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത് .

117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുമാണ് പിടികൂടിയത് .ആർ പി എഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വസ്തുക്കൾ പിടികൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *