ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ എല്‍.ഡി.എഫ് മുന്നേറ്റം

Kerala Latest News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് മുന്നേറ്റം. 79 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുമ്പോള്‍ 59 മണ്ഡലങ്ങളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുന്നു. എന്‍.ഡി.എയ്ക്ക് 2 മാത്രമാണ് ലീഡുള്ളത്.

എല്ലാ കണ്ണുകളും ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *