ക​ര്‍​ഷ​ക പ്ര​ക്ഷോഭം; പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും പ​ഞ്ചാ​ബി​ലേ​ക്ക് ആ​യു​ധ​ങ്ങ​ള്‍ ഒ​ഴു​കി എത്തുന്നുവെന്ന് അ​മ​രീ​ന്ദ​ര്‍ സിം​ഗ്

India Latest News

ച​ണ്ഡി​ഗ​ഡ്: ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ല്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മ​മെ​ന്ന് അ​മ​രീ​ന്ദ​ര്‍ സിം​ഗ്. പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും പ​ഞ്ചാ​ബി​ലേ​ക്ക് ആ​യു​ധ​ങ്ങ​ള്‍ ഒ​ഴു​കു​ന്നു​വെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

ക​ര്‍​ഷ​ക പ്രക്ഷോഭം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ളും അ​മ​രീ​ന്ദ​ര്‍ സിം​ഗ് മു​ന്നോ​ട്ടു​വ​ച്ചു.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍​ഷി​ക​നി​യ​മ​ങ്ങ​ള്‍ ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശ​ത്തി​ല്‍ അറിയിച്ചിരിക്കുന്നത് .

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​മാ​യാ​ലും ഇ​വി​ടെ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ യു​ദ്ധ​മാ​യാ​ലും, എ​ല്ലാം എ​ന്നെ​ങ്കി​ലും അ​വ​സാ​നി​ച്ച​ല്ലേ തീ​രുവെന്നും അദ്ദേഹം അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *