തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ ഏഴു കുട്ടികള്‍ക്ക് പരിക്ക്

Kerala Latest News

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം. തിരുവനന്തപുരം അടിമലത്തുറയില്‍ കുട്ടികള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *