കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ തന്നെ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം അറിയിച്ചിരുന്നുവെന്നും സ്വപനയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
സ്പീക്കര്‍ പറഞ്ഞിരുന്നത് ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്നാണെന്നും സ്വപ്ന സുരേഷ് മൊഴി നൽകി. പല തവണ തന്നെ അവിടേക്ക് വിളിച്ചിട്ടും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.