“മോദിയുടെ അനുസരണയുള്ള കുട്ടി, ഇവർ തമ്മിൽ ഭായി ഭായി ബന്ധം’; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ചെന്നിത്തല
ഹരിപ്പാട്: മൈഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയാണ് മുഖ്യമന്ത്രിയെന്നും, ഇവർ തമ്മിൽ ഭായി ഭായി ബന്ധമാണുള്ളതെന്നുമായിരുന്നു ചെന്നിത്തലയുടെ പരിഹാസം. സ്വർണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാനായി ബിജെപിയെ ഏതാനും സീറ്റുകളിൽ ജയിപ്പിക്കുക എന്നതാണ് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ധാരണ. കേസ് ഇപ്പോൾ മരവിച്ച നിലയിലാണ്. കേന്ദ്ര ഏജൻസികളും സംസ്ഥാന പോലീസും പരസ്പരം കേസ് എടുത്ത് കളിക്കുകയാണെന്നും. മുഖ്യമന്ത്രിയ്ക്ക് എതിരായ സ്വർണ കടത്ത് കേസിലെ പ്രതികളുടെ മൊഴികൾ ഗുരുതരമാണെന്നും […]
Continue Reading