“മോ​ദി​യു​ടെ അ​നു​സ​ര​ണ​യു​ള്ള കു​ട്ടി​, ഇ​വ​ർ ത​മ്മി​ൽ ഭാ​യി ഭാ​യി ബ​ന്ധം’; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ചെ​ന്നി​ത്ത​ല

Kerala Latest News

ഹ​രി​പ്പാ​ട്: മൈഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​നു​സ​ര​ണ​യു​ള്ള കു​ട്ടി​യാ​ണ് മു​ഖ്യ​മ​ന്ത്രിയെന്നും, ഇ​വ​ർ ത​മ്മി​ൽ ഭാ​യി ഭാ​യി ബ​ന്ധ​മാ​ണു​ള്ള​തെ​ന്നുമായിരുന്നു ചെ​ന്നി​ത്ത​ലയുടെ പരിഹാസം.

സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​യി ബി​ജെ​പി​യെ ഏ​താ​നും സീ​റ്റു​ക​ളി​ൽ ജ​യി​പ്പി​ക്കു​ക എ​ന്ന​താ​ണ് മുഖ്യമന്ത്രിയും ബിജെപിയും ത​മ്മി​ലു​ള്ള ധാ​ര​ണ. കേ​സ് ഇ​പ്പോ​ൾ മ​ര​വി​ച്ച നി​ല​യി​ലാ​ണ്. കേന്ദ്ര ഏജൻസികളും സംസ്ഥാന പോലീസും പ​ര​സ്പ​രം കേ​സ് എ​ടു​ത്ത് കളിക്കുകയാണെന്നും. മു​ഖ്യ​മ​ന്ത്രി​യ്ക്ക് എ​തി​രാ​യ സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ൾ ഗു​രു​ത​ര​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *