ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കറെ തോയിബ ഭീകരരെ സൈന്യം വധിച്ചു

India Latest News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ബദിഗം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കറെ തോയിബ ഭീകരരെ സൈന്യം വധിച്ചു. ഭീകരരിൽ നിന്നും തോക്കുകയും തിരകളുമടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായി കശ്മീര്‍ സോണ്‍ ഐ.ജി വിജയ് കുമാര്‍ അറിയിച്ചു.മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ബദിഗാമില്‍ ഏറ്റുമുട്ടല്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *