ത​ന്‍റെ ചി​ത്രം വ​ച്ച് അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റ​റു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു; പോ​രാ​ളി ഷാ​ജി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി വി.​എം. സു​ധീ​ര​ന്‍

Kerala Latest News

തി​രു​വ​ന​ന്ത​പു​രം: ഫേ​സ്ബു​ക്ക് പേ​ജാ​യ പോ​രാ​ളി ഷാ​ജി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ത​ന്‍റെ ചി​ത്രം വ​ച്ച് സാമൂഹ്യ മാധ്യമത്തിലൂടെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റ​റു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്നു എന്നാണു പരാതി.ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി​ജി​പി​ക്കും ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്കും സുധീരൻ പ​രാ​തി ന​ല്‍​കി.

പോ​രാ​ളി ഷാ​ജി, എ​ട​തി​രി​ഞ്ഞി വാ​യ​ന​ശാ​ല ച​ര്‍​ച്ചാ​വേ​ദി എ​ന്നീ പേ​ജു​ക​ളി​ലൂ​ടെ സു​ധീ​ര​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ എ​ന്ന പേ​രി​ലാ​ണ് അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റ​റു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ല്‍ സു​ധീ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *