EALAMARAM KAREEM

രാജ്യസഭയിലേക്ക് സിപിഎമ്മിൽനിന്ന് എളമരം കരീം

Latest News

 

കണ്ണൂർ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എളമരം കരീം സിപിഎം സ്ഥാനാർഥിയാകും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ഇന്നു രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പ്രഖ്യാപനം അൽപസമയത്തിനകമുണ്ടാകും. ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാർഥി. കേരളത്തിനുള്ള മൂന്ന് രാജ്യസഭാ സീറ്റിൽ യുഡിഎഫിന് അവകാശപ്പെട്ട മൂന്നാമത്തേത് കേരള കോൺഗ്രസ് എമ്മിന് കോൺഗ്രസ് നൽകി. സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *