K-M-Mani-,-P-J-Joseph-and-J

രാജ്യസഭാ സീറ്റിന് ആവശ്യമുന്നയിക്കാൻ കേരള കോൺഗ്രസ്

Latest News

 

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫിൽ തർക്കം തുടരുന്നതിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി സീറ്റാവശ്യവുമായി കേരള കോൺഗ്രസും രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി വൈസ്ചെയർമാനും എംപിയുമായ ജോസ്.കെ.മാണി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണും. ഇതിനായി അദ്ദേഹം ഇന്ന് ഡൽഹിയിലെത്തുമെന്നാണ് വിവരം. കൂടിക്കാഴ്ചയിൽ മുന്നണിയിലേക്കുള്ള മാണിയുടെ മടങ്ങിവരവും ചർച്ചയാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *