പാലക്കാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു മരണം

Kerala Latest News

പാലക്കാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. പാലക്കാട് മുണ്ടൂര്‍ ഒന്‍പതാം മൈലില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടു കൂടിയാണ് അപകടം.

എഴയ്ക്കാട് സ്വദേശികളായ സിദ്ധാര്‍ഥ്, അനന്തു, വിഗ്‌നേഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *