ശ്രീനഗർ: ജമ്മു കാഷ്മീരിൽ കുൽഗാമിൽ നിന്ന് ഭീകരനെ സൈന്യം പിടികൂടി. സാഹൂർ അഹമ്മദ് എന്ന ഭീകരനാണ് സുരക്ഷാ സെസ്നയുടെ പിടിയിലായത്. മൂന്ന് ബിജെപി നേതാക്കളെയും, പോലീസുകാരെയും വധിച്ചയാളാണ് സഹൂർ. ടിആർഎഫ് എന്ന നിരോധിത സംഘടയിൽ അംഗമാണ് ഇയാൾ.കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കാഷ്മീലെത്തിക്കും.