ഉ​ത്ത​ര്‍​പ്ര​ദേ​ശിലെ പോ​ലീ​സ് എ​ൻ​കൗ​ണ്ട​റിൽ ര​ണ്ട് കൊ​ടും​കു​റ്റ​വാ​ളി​ക​ളെ വധിച്ചു

India

ല​ക്നോ: യു പിയി​ല്‍ പോ​ലീ​സ് എ​ൻ​കൗ​ണ്ട​റി​ലൂ​ടെ കൊ​ടും​കു​റ്റ​വാ​ളി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. സ്‌​പെ​ഷ്യ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സാ​ണ് കു​റ്റ​വാ​ളി​ക​ളെ വ​ധി​ച്ച​ത്.രണ്ട് പേരെയാണ് എ​ൻ​കൗ​ണ്ട​റി​ലൂ​ടെ വെ​ടി​വ​ച്ചു കൊ​ന്നത് .

വ​കീ​ല്‍ പാ​ണ്ഡെ, എ​ച്ച്.​എ​സ്. അം​ജാ​ദ് എ​ന്നി​വ​രെ​യാ​ണ് എ​ന്‍​കൗ​ണ്ട​റി​ലൂ​ടെ വ​ധി​ച്ച​ത്. കൊ​ടും​കു​റ്റ​വാ​ളി​യാ​യ മു​ന്ന ബം​ജ്‌​റം​ഗി​യു​ടെ​യും ഷാ​ര്‍​പ്പ് ഷൂ​ട്ട​ര്‍ ദി​ലീ​പ് മി​ശ്ര​യു​ടെ​യും സം​ഘാ​ങ്ങ​ളാ​ണ് ഇ​രു​വ​രും.

Leave a Reply

Your email address will not be published. Required fields are marked *