കേരളത്തില്‍ 2802 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

പാര്‍ട്ടി നേതാവിനോടാണ് സ്‌നേഹപ്രകടനം, വ്യക്തിയോടല്ല; ക്യാപ്റ്റന്‍ വിളിയില്‍ മറുപടിയുമായി പിണറായി

തിരുവനന്തപുരം: ക്യാപ്റ്റന്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാപ്റ്റന്‍ വിളിയില്‍ പാര്‍ട്ടി നേതാവിനോടാണ് ജനങ്ങളുടെ സ്‌നേഹ പ്രകടനം, വ്യക്തിയോടല്ല. സ്‌നേഹ പ്രകടനങ്ങള്‍ ആരും സൃഷ്ടിച്ചതല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആവേശ പ്രകടനങ്ങള്‍ കൊണ്ട് തന്റെ രീതി ഒരിക്കലും മാറില്ല. വ്യക്തിപൂജ വിവാദത്തില്‍ പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരു വാചകം പോലും തെറ്റല്ല. എന്നാല്‍ ഇതൊക്കെ വിവാദമാക്കുന്ന മാധ്യമങ്ങളെ ആരോ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പി. ജയരാജന്‍ പറഞ്ഞപോലെ എല്‍ഡിഎഫിന് ജനസ്വീകാര്യത കൂടിയപ്പോള്‍ വലതുപക്ഷം അസ്വസ്ഥരായിരിക്കുകയാണെന്നും […]

Continue Reading

മദ്യലഹരിയില്‍ 50കാരന്‍ വീടിന് തീയിട്ടു; ആറു പേര്‍ വെന്തു മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

ബംഗളൂരു: കുടുംബവഴക്കിനെത്തുടര്‍ന്ന് മദ്യലഹരിയിലായ 50കാരന്‍ വീടിനു തീയിട്ടു. കുടക് വീരാജ് പേട്ടില്‍ നടന്ന സംഭവത്തില്‍ നാല് കുട്ടികളടക്കം വീടിനകത്തുണ്ടായിരുന്ന ആറുപേര്‍ വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മുകുടഗേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ അച്ഛന്‍ യെരവാര ഭോജയാണ് (50) വീടിനു തീയിട്ടത്.ഇയാള്‍ ഒളിലാണെന്നു പോലീസ് പറഞ്ഞു. യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാര്‍ഥന (6), വിശ്വാസ് (6), പ്രകാശ് […]

Continue Reading

കോവിഡ് വാക്സിനേഷൻ റെജിസ്ട്രേഷൻ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം

ഡൽഹി: ആരോഗ്യപ്രവർത്തകർക്കും മുന്നണിപോരാളികൾക്കും കോവിഡ് -19 വാക്സിനേഷൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ അടിയന്തരമായി നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ഇവർക്കുള്ള പ്രത്യേക റെജിസ്ട്രേഷൻ നിർത്തലാക്കുമെങ്കിലും കോവിഡ് വാക്സിൻ ലഭ്യമാക്കുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചു. ഈ വിഭാഗത്തിൽ അയോഗ്യരായവർ, അവരുടെ പേരുകൾ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നടപടി. അതേസമയം, കോ-വിൻ പോർട്ടലിൽ 45 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ രജിസ്ട്രേഷൻ തുടർന്നും

Continue Reading

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളിൽ രോഗവ്യാപനം അതിവേഗം

ഡൽഹി: കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നു.അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനവും മരണവും വീണ്ടും വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു. ബ്രസീലാണ് ഒന്നാമത്.കോവിഡിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ബ്രസീലില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഫ്രാന്‍സില്‍ മൂന്നാഴ്ചത്തേയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാന്‍സില്‍ സ്‌കൂളുകള്‍ അടച്ചിടും. ഗതാഗത നിയന്ത്രണങ്ങളും ഉണ്ട്. പൊതു […]

Continue Reading

കൊച്ചി ലുലുമാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി

കൊച്ചി: ലുലുമാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ ഉപേഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. ലുലു മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 […]

Continue Reading

പാ​ര്‍​ട്ടി​യാ​ണ് ക്യാ​പ്റ്റ​ന്‍; പി​ണ​റാ​യി​യെ ഉ​ന്നം​വ​ച്ച്‌ പി. ​ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ലെ വ്യ​ക്തി​പൂ​ജ​യ്ക്കെ​തി​രേ തു​റ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി പി. ​ജ​യ​രാ​ജ​ന്‍ രം​ഗ​ത്ത്. പാ​ര്‍​ട്ടി​യാ​ണ് യ​ഥാ​ര്‍​ഥ ക്യാ​പ്റ്റ​നെ​ന്നും ഇ​വി​ടെ എ​ല്ലാ​വ​രും സ​ഖാ​ക്ക​ളാ​ണെ​ന്നും ജ​യ​രാ​ജ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഉ​ന്നം​വ​ച്ച്‌ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. പി​ണ​റാ​യി​ക്ക് ക്യാ​പ്റ്റ​ന്‍ വി​ശേ​ഷ​ണം ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ര്‍​ശ​നം. വ്യ​ക്തി​ക​ള​ല്ല, പാ​ര്‍​ട്ടി​യും ഇ​ട​തു​പ​ക്ഷ​വു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ഉ​റ​പ്പ്. ജ​ന​ങ്ങ​ള്‍ പ​ല​ത​ര​ത്തി​ലും സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കും. എ​ന്നാ​ല്‍ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ വ്യ​ക്തി​പൂ​ജ​യി​ല്‍ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നേ​ര​ത്തേ, വ്യ​ക്തി​പൂ​ജ വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് ന​ട​പ​ടി നേ​രി​ട്ട നേ​താ​വാ​ണ് പി. ​ജ​യ​രാ​ജ​ന്‍. ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി പാ​ട്ടി​റ​ക്കി​യ​താ​ണ് […]

Continue Reading

പോളിംഗ് ദിവസം തമിഴ്‌നാട് അതിര്‍ത്തി അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: പോളിംഗ് ദിവസം തമിഴ്‌നാട് അതിര്‍ത്തി അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. അതിര്‍ത്തിയില്‍ കേന്ദ്രസേനയെ നിയോഗിക്കും. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ തെരഞ്ഞെടുപ്പ് ദിവസം അതിര്‍ത്തി കടന്ന് വോട്ട് ചെയ്യാന്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഇരട്ടവോട്ട് തടയാന്‍ അതിര്‍ത്തി അടയ്ക്കണമെന്നും സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കള്ളവോട്ട് തടയാന്‍ കമ്മീഷന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അരൂര്‍ മണ്ഡലത്തിലെ […]

Continue Reading

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷ സേനകളും തമ്മിൽ ഏറ്റുമുട്ടി

ബീജാപൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷ സേനകളും തമ്മിൽ ഏറ്റുമുട്ടി .അഞ്ചു ജവാന്മാർക്ക് വീരമൃത്യു.പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബീജാപൂർ ജില്ലയിലെ സിലെഗേറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാവോയിസ്റ്റുകളും കൊല്ലപ്പെട്ടുവെന്നാണ് സൂചന. മാവോയിസ്റ്റുകൾക്ക് വേണ്ടിയുള്ള തിരച്ചലിന് ഇടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Continue Reading