രാജ്യം വീണ്ടും ആശങ്കയിലേക്ക്; പ്രതിദിന കോവിഡ് രോഗികള്‍ അരലക്ഷത്തിനടുത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 212 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,16,46,081 ആയി. മരണസംഖ്യ 1,59,967 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,16,46,081 ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,34,646 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ഞായറാഴ്ച മാത്രം 8,80,655 സാമ്ബിളുകള്‍ പരിശോധിച്ചു. മാര്‍ച്ച് 21 വരെ 23,44,45,774 സാമ്ബിളുകള്‍ പരിശോധിച്ചതായും […]
Continue Reading