തിരഞ്ഞെടുപ്പ് പ്രചാരണം;പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് ആ​സാ​മി​ലെ​ത്തും

India Latest News

ദിസ്പുർ: വരാനിരിക്കുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ച​ര​ണ​ങ്ങളുടെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്ന് ആ​സാ​മി​ലെ​ത്തും. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന പ്രി​യ​ങ്ക ആ​റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ റാ​ലി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

അതേസമയം, പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക ഇ​ന്ന​ലെ മുൻ കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *