ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സി.രഘുനാഥ്​ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയാകും

Kerala Latest News

കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ് ധര്‍മ്മടത്ത് കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയാകും. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്​ രഘുനാഥ് മത്സരിക്കുക.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക്​​ യു.ഡി.എഫ്​ പിന്തുണ നല്‍കുമെന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്​നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ്​ യു.ഡി.എഫ്​ രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കിയത്​.

Leave a Reply

Your email address will not be published. Required fields are marked *