ശതകോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു.രാവിലെ 6.45 ഓടെ മുംബൈയിലെ കാന്‍ഡി ബ്രീച്ച് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്‌നി സംബന്ധമായ രോഗങ്ങളും നിരവധി ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആഴ്ച്ചകള്‍ക്കു മുമ്പാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിലുള്ളയാളാണ് ജുന്‍ജുന്‍വാല. 3.2 ബില്യണ്‍ അമേരിക്കന്‍ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യന്‍ ഓഹരി നിക്ഷേപകരില്‍ പ്രധാനിയും ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുന്‍ജുന്‍വാല. ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന […]

Continue Reading

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്. കഴിഞ്ഞ മാസം സ്വര്‍ണവില താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി […]

Continue Reading

ബാങ്ക് വായ്പകള്‍ തേടിയുള്ള പരക്കംപാച്ചില്‍ ഇനി വേണ്ട; നിങ്ങളെ സഹായിക്കാന്‍ ഫ്യൂച്ചര്‍ ഡേറ്റ

കൊച്ചി: എല്ലാം സംരംഭകരുടെയും അടിസ്ഥാന പ്രശ്‌നം മൂലധനമാണ്. പുതിയ ബിസിനസ് തുടങ്ങുവാനും ഉള്ളത് വിപൂലീകരിക്കുവാനും പണം അനിവാര്യമാണ്. പണം ഇല്ലാത്തത് കൊണ്ട് സംരംഭ മോഹങ്ങള്‍ക്ക് തിരശ്ശീലയിട്ടവരും നമ്മുടെ അറിവിലുണ്ട്. പണമില്ലാത്തത് കൊണ്ട് ഒരാള്‍പോലും സംരംഭക മോഹം ഉപേക്ഷിക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ് സൊലൂഷന്‍സ്. രാജ്യത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആറോളം ബാങ്കുകളുമായി സഹകരിച്ചാണ് എല്ലാ വായ്പകളും ഫ്യൂച്ചര്‍ ഡേറ്റയുടെ നിയന്ത്രണത്തില്‍ കസ്റ്റമര്‍ക്ക് ലഭ്യമാക്കുക. കൊച്ചിയാണ് ആസ്ഥാനമെങ്കിലും കേരളത്തില്‍ എല്ലാ ജില്ലകളിലും ഫ്യൂച്ചര്‍ ഡേറ്റയുടെ സേവനം ഇന്ന് ലഭ്യമാണ്. […]

Continue Reading

ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സാഹചര്യം ഒരുക്കുമെന്ന് മന്ത്രി മണി

തിരുവനന്തപുരം: മെട്രോ മാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ എം.എസ്.എം.ഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ സഹകരണത്തോടെ എം.എസ് എം.ഇ സെമിനാറും, അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും, വൈദ്യുതി വകുപ്പും നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കടുത്ത വൈദ്യുതി പ്രതിസന്ധിയിലും ചെറുകിട സംരംഭകരോട് […]

Continue Reading

നിങ്ങളുടെ സ്ഥാപനത്തിന് ISO, TRADEMARK രജിസ്‌ട്രേഷനുകളുണ്ടോ? ഗുണങ്ങള്‍ എന്തെന്ന് അറിയേണ്ടേ

  ♦ ISO അംഗീകാരം ഉറപ്പാക്കുന്നതിലൂടെ കൂടുതല്‍ ബിസിനസ് വളര്‍ച്ച നേടാന്‍ കഴിയുമെന്ന് വിദഗ്ദര്‍ ♦ Trademark രജിസ്‌ട്രേഷന്‍ ഒരു സ്ഥാപനത്തിന്റെ മുഖഛായ മാറ്റാന്‍ വഴിവെക്കും ഒരു ബിസിനസ് സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമായും ഓര്‍മ്മിച്ചിരിക്കേണ്ട കാര്യങ്ങളാണ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍, കമ്പിനി രജിസ്‌ട്രേഷന്‍ തുടങ്ങിയവ. നിങ്ങളുടെ സ്ഥാപനത്തിന് നല്‍കാന്‍ ഉദ്യേശിക്കുന്ന പേര് നിലവില്‍ മറ്റൊരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയശേഷം മാത്രമാണ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികളിലേക്ക് പോകാവു. ഇത്തരം പ്രശ്‌നങ്ങളില്‍ ഈ […]

Continue Reading

സോഷ്യല്‍ മീഡിയകളില്‍ സജീവമാകാന്‍ കമ്പനികളും സ്ഥാപനങ്ങളും; വഴികാട്ടാന്‍ ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്‌സ്

ഡിജിറ്റല്‍ യുഗത്തില്‍ പരസ്യമേഖലയിലും മാര്‍ക്കറ്റിംഗിലും ശൈലി മാറ്റത്തിനൊരുങ്ങി സംസ്ഥാനത്തെ പ്രമുഖ കമ്പിനികളും സ്ഥാപനങ്ങളും രംഗത്ത്. പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളില്‍ സ്വാധീനം ശക്തമാക്കി കമ്പിനികളുടെ പ്രോഡക്ടുകളും വിപണതന്ത്രങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മാനേജ്‌മെന്റുകള്‍ പ്ലാനുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വീറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രതിദിനം ഇടപെടല്‍ നടത്തിയുള്ള പുതിയ മാര്‍ക്കറ്റിംഗ് വിപണന തന്ത്രങ്ങളാണ് അണിയറയില്‍ രൂപപ്പെടുന്നത്. ആശുപത്രികള്‍, ടൂര്‍ പാക്കേജ് ഗ്രൂപ്പുകള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍, റീട്ടെയില്‍ ഗ്രൂപ്പുകള്‍ അടക്കമുള്ള വിവിധ വിഭാഗത്തില്‍പെട്ട […]

Continue Reading
Retail_(2)1

ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വ്യവസായം കുതിപ്പിന്റെ പാതയില്‍

  മുംബൈ: രാജ്യത്തെ ഇകോമേഴ്‌സ് റീറ്റെയ്ല്‍ (ഇ-ടെയ്ല്‍) മേഖലയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ് വ്യവസായം ഉയര്‍ന്ന വളര്‍ച്ച നേടുമെന്ന് പഠനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ 36 ശതമാനം വളര്‍ച്ച ഈ മേഖലയില്‍ കൈവരിക്കാനാകുമെന്നാണ് കെപിഎംജി യും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയും (സിഐഐ) ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ ഇ-ടെയ്ല്‍ ലോജിസ്റ്റിക്‌സ് വിപണിയുടെ ഇന്നത്തെ മൂല്യം 3500 കോടി ഡോളര്‍ ആണ്. പരമ്പരാഗത ലോജിസ്റ്റിക്‌സ് കമ്പനികള്‍, ഇ-ടെയ്ല്‍ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍, ഇ-കോമേഴ്‌സ് കമ്പനികളുടെ ലോജിസ്റ്റിക്‌സ് വിഭാഗം സബ്‌സിഡിയറികള്‍ എന്നിവയാണ് ഈ […]

Continue Reading
food-ss-18-12-14

4 ലക്ഷം തൊഴിലുകൾ വാഗ്ദാനം ചെയ്ത് ഭക്ഷ്യസംസ്കരണ മേഖല

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ നാല് ലക്ഷം തൊഴിലവസരങ്ങൾ ഭക്ഷ്യസംസ്കരണ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ. പതിനഞ്ച് പുതിയ മെഗാ ഫുഡ് പാർക്കുകൾ പ്രവർത്തനം തുടങ്ങുന്നതോടെയാണിത്. ഇത് കൂടാതെ പ്രധാൻ മന്ത്രി കിസാൻ സമ്പാദ യോജന കീഴിലുള്ള 122 പ്രോജെക്ടുകൾക്ക് അംഗീകാരം ലഭിക്കുന്നതോടെ 3.4 ലക്ഷം തൊഴിലുകൾ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടും. കഴിഞ്ഞ നാലു വർഷക്കാലം 3.85 ലക്ഷം തൊഴിലവസരങ്ങലാണ് രാജ്യത്തെ ഫുഡ് പ്രോസസ്സിംഗ് മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്. കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയിൽ ഒരു ബാങ്കിതര […]

Continue Reading
gold price

സ്വർണ വിലയിൽ മാറ്റമില്ല

  കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Continue Reading