യുഎസ് സൈനിക വിവരങ്ങൾ ചൈന ചോർത്തി; എഫ്ബിഐ അന്വേഷണം തുടങ്ങി
വാഷിംഗ്ടൺ: യുഎസ് നാവികസേന കരാറുകാരന്റെ പക്കൽ നിന്ന് അതീവരഹസ്യ വിവരങ്ങൾ ചൈനീസ് സർക്കാർ ചോർത്തിയതായി റിപ്പോർട്ട്. സൂപ്പർ സോണിക് മിസൈൽ പദ്ധതിയുടെ വിവരങ്ങൾ അടക്കമാണ് ചോർത്തിയത്. സംഭവത്തിൽ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) അന്വേഷണം തുടങ്ങിയതായും സിബിഎസ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സൈബർ ആക്രമണമുണ്ടായത്. അന്തർവാഹിനികളെ സംബന്ധിച്ച ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിരോധ സ്ഥാപനവുമായി ബന്ധമുള്ള കരാറുകാരനെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. ന്യൂപോർട്ട് ആസ്ഥാനമാക്കിയ നേവൽ അണ്ടർസീ വാർഫെയർ […]
Continue Reading