ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും

തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഭഗവാന്‍ ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. രാവിലെ കൃഷ്ണപ്പൂക്കളം, ഉച്ചയ്ക്ക് കണ്ണനൂട്ട്, വൈകുന്നരം ശോഭായാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍. ‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച് പങ്കെടുക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് സമീപത്തുള്ള വീടുകളിലെ കൂട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരും. […]

Continue Reading

കേരളത്തില്‍ ലോക്ക് ഡൗൺ വേണം; കോവിഡ് വ്യാപനം കുറയാന്‍ മറ്റു മാർഗങ്ങളില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക മാത്രമാണ് വഴിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സെപ്റ്റംബര്‍ 15ഓടേ കേരളത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് 15 ശതമാനമായിരുന്ന ടിപിആര്‍ 19ല്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹിയ്ക്ക് സമാനമായി വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ […]

Continue Reading

ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികം; പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് കെ സുധാകരന്‍

ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ താരതമ്യേനെ കുറവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രതികരിച്ചു. ജനാധിപത്യ ചര്‍ച്ച നടക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പട്ടികയില്‍ പോരായ്മകള്‍ ഉണ്ടാകാം. ഡിസിസി പട്ടിക നൂറ് ശതമാനം കുറ്റമറ്റതെന്ന് പറയുന്നില്ല. പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കാം. വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് പട്ടിക തയറാക്കിയതെന്നും സുധാരന്‍ പറഞ്ഞു. ഡിസിസി പുനഃസംഘടനയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ സുധാകരന്‍ തള്ളി. ഉമ്മന്‍ ചാണ്ടി […]

Continue Reading

ഡി​.സി.​സി പു​നഃ​സം​ഘ​ട​ന: ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ ചാ​ണ്ടി​യും

ആലപ്പുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും രംഗത്ത്. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതില്‍ കുറെകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തലില്‍ നടത്തേണ്ടതായിരുന്നുവെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കുറച്ചുകൊണ്ടുവരാമായിരുന്നു. സംസ്ഥാനതലത്തില്‍ അത്തരത്തിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷുക്കകയാണ്. അത്തരത്തിലുള്ള ചര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെല്‍ കുറയുമായിരുന്നു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടതിന് അദ്ദേഹത്തിനോട് നന്ദി പറയുന്നു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരായ 14 പേര്‍ക്കും […]

Continue Reading

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ആ​​​ന്ധ്ര-​​​ഒ​​​ഡീ​​​ഷ തീ​​​ര​​​ത്തി​​​നു സ​​​മീ​​​പം ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെട്ടു. ഇതിന്റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ടു​​​ത്ത ര​​​ണ്ടുദി​​​വ​​​സം കൂ​​​ടി കേ​​​ര​​​ള​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അറിയിച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​ക​​​യാ​​​ണ്. കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം, ഹോട്ടലുകൾക്ക് ടേക് എവേ സൗകര്യത്തിൽ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമായിരിക്കും യാത്രാനുമതി. മറ്റുള്ളവർക്ക് പൊലീസിന്റെ പാസ് നിർബന്ധമായും കൈയ്യിൽ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

Continue Reading

കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ:ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു. ടെമ്പോ ട്രാവലര്‍ ആണ് കത്തിനശിച്ചത്. അപകടത്തിൽ അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ (45)ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രാജീവന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം ഇതു സംബന്ധിച്ച്‌ പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

Continue Reading

പാ​ലോ​ട് ര​വി​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​സ്റ്റ​ർ

​തിരു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ‌​ണി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള പാ​ലോ​ട് ര​വി​ക്കെ​തി​രെ പോ​സ്റ്റ​ർ. ഡി​സി​സി ഓ​ഫീ​സി​നു മു​ന്നി​ൽ ആ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ള്ള​ത്. ര​വി ബി​ജെ​പി അ​നു​ഭാ​വി ആ​ണെ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ത്ഥി​ക​ളെ തോ​ൽ​പ്പി​ച്ച​താ​ണോ പാ​ലോ​ട് ര​വി​യു​ടെ യോ​ഗ്യ​ത​യെ​ന്നും പോ​സ്റ്റ​റി​ൽ ചോ​ദി​ക്കു​ന്നു.

Continue Reading

കൊവിഡ് പ്രതിരോധം കർശനമാക്കുന്നു, നാളെ സമ്പൂർണ ലോക്ക്ഡൗൺ

​​​തിരു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തോ​​​ടനു​​​ബ​​​ന്ധി​​​ച്ചു ര​​​ണ്ടാ​​​ഴ്ച​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു നാ​​​ളെ വീ​​ണ്ടും സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍. കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യാ​​​ൻ പ്ര​​​തി​​​രോ​​​ധം ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗം ചേ​​​രും. അ​​​ട​​​ച്ചി​​​ട​​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും ച​​​ർ​​​ച്ച ചെ​​​യ്യു​​​ക. രോ​​​ഗ​​​ബാ​​​ധ അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യോ​​​ടെ കൂ​​​ടു​​​ത​​​ൽ വ​​​ർ​​​ധി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ച്ച രാ​​​ത്രി​​​കാ​​​ല ക​​​ർ​​​ഫ്യു ക​​​ർ​​​ശ​​​ന​​​മാ​​ക്കാ​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്. ഓ​​​ഗ​​​സ്റ്റ് 15, മൂ​​​ന്നാം ഓ​​​ണം എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ക​​​ഴി​​​ഞ്ഞ ര​​​ണ്ട് ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ലോ​​​ക്ക്ഡൗ​​​ണ്‍ ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. ഹോം​​​ ക്വാ​​​റ​​​ന്‍റൈ​​​ൻ […]

Continue Reading

വെഞ്ഞാറമ്മൂട്ടില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെഞ്ഞാറമൂട് മാമൂട്ടില്‍ സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ ബന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുടുംബ വഴക്കില്‍ മനംനൊന്താണ് യുവതി സ്വയം തീകൊളുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയം ഭര്‍ത്താവ് ലാലു മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ ലാലുവിനും പൊള്ളലേറ്റിരുന്നു.

Continue Reading