കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു

Kerala Latest News

ആലപ്പുഴ:ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു. ടെമ്പോ ട്രാവലര്‍ ആണ് കത്തിനശിച്ചത്. അപകടത്തിൽ അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ (45)ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രാജീവന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം ഇതു സംബന്ധിച്ച്‌ പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *