സംസ്ഥാനത്ത് കോവിഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം, പ​ല​യി​ട​ത്തും ര​ണ്ട് ദി​വ​സ​ത്തെ സ്റ്റോ​ക്ക് മാ​ത്രം ബാ​ക്കി; ആ​രോ​ഗ്യ​മ​ന്ത്രി

Kerala Latest News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം ഉണ്ടെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ​ല മേ​ഖ​ല​ക​ളി​ലും ര​ണ്ട് ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മെ സ്റ്റോ​ക്കു​ള്ളു​വെ​ന്നും, മാ​സ് വാ​ക്സി​നേ​ഷ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ലഭ്യതക്കുറവ് രൂക്ഷമാകുകയാണെന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് വാക്സിൻ ക്ഷാമത്തെക്കുറിച്ച് മന്ത്രി അറിയിച്ചത്.അതേസമയം, വാ​ക്‌​സി​ൻ തീ​രെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഇ​ല്ലെ​ന്നും മന്ത്രി പറഞ്ഞു. ന​മു​ക്ക് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ട് വേ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കാ​ൻ.​കൂ​ടു​ത​ൽ വാ​ക്‌​സി​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *