നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

Kerala Latest News

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്ന്. രാവിലെ 11 മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ എകെജി സെന്‍ററിൽ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. 85 മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളെയാകും പ്രഖ്യാപിക്കുക. പാര്‍ട്ടി സ്ഥാനാര്‍ഥികളെ കൂടാതെ ഇടത് സ്വതന്ത്രരേയും ഇന്ന് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *