കൊച്ചിയില്‍ 3,000 കോടിയുടെ ലഹരിമരുന്നുമായി ബോട്ട് പിടിയില്‍

Kerala Latest News

കൊച്ചി: വന്‍ ലഹരിമരുന്ന് ശേഖരവുമായി മത്സ്യബന്ധന ബോട്ട് നേവി പിടികൂടി. അറബിക്കടലില്‍ നിന്നാണ് മീന്‍പിടുത്ത ബോട്ട് കസ്റ്റഡിയിലെടുത്തത്. 300 കിലോ ലഹരി മരുന്നാണ് ബോട്ടിലുണ്ടായിരുന്നത്.

പിടിച്ചെടുത്ത ലഹരിമരുന്നിന് രാജ്യാന്തര വിപണിയില്‍ മൂവായിരം കോടി രൂപ വില വരും. ബോട്ടും ജീവനക്കാരെയും കൊച്ചി തുറമുഖത്തെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *